SPECIAL REPORT'പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്നെ കുത്തിയത്'; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീവന് വേണ്ടി പിടയുമ്പോഴും വിശാല്‍ സുഹൃത്തിനോട് പറഞ്ഞതും കേസില്‍ തെളിവായി; സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡും മാരകായുധങ്ങളും ഹാജരാക്കി; മൊഴി മാറ്റിയ സാക്ഷിയോട് പ്രോസിക്യൂട്ടര്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ച് അറിയില്ലേ എന്ന്; ഒടുവില്‍ പ്രതികളെ വെറുതെവിട്ട് ഒറ്റ വരി വിധിസ്വന്തം ലേഖകൻ30 Dec 2025 12:33 PM IST
Top Storiesക്രിസ്ത്യന്‍ കോളേജില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി ഒരുക്കിയ പരിപാടിക്കിടെ കൊലപാതകം; വിശാല്‍ വധക്കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി; കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷണം; വിധി നിരാശജനകമെന്ന് പ്രോസിക്യൂഷന്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുംസ്വന്തം ലേഖകൻ30 Dec 2025 12:09 PM IST